Karunanidhi's Funeral will take place at Marina itself after High Court intervened and dismissed the plea made by Tamil Nadu Governemnt <br />കരുണാനിധിയ്ക്ക് അന്ത്യവിശ്രമം മറീനയിൽതന്നെ നടക്കും.പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, പൊൻ രാധാകൃഷ്ണൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ചെന്നൈയിലെത്തി അന്തിമോപചാരം അർപ്പിച്ചുകരുണാനിധിയുടെ സംസ്കാരം വൈകിട്ട് നാല് മണിക്കെന്ന് സൂചന. <br />#Karunanidhi #KalaignarIsNoMore